Thursday, May 22, 2008

ഏറുമാടം


ഏറുമാടം, originally uploaded by radiancestain.

ഇടുക്കിയിലെ പാല്‍ക്കുളം മേടിനുള്ളില്‍ നിന്നും...

6 comments:

പൈങ്ങോടന്‍ said...

നീയല്ലേ ആ മരത്തീന്ന് ഇറങ്ങുന്നേ..അപ്പോ ഈ പോട്ടം ആരെടുത്തു?

Kiranz..!! said...

That's an amazing picture..!

ഫസല്‍ ബിനാലി.. said...

പാതിരാവിന്‍റെ കാവലാളുകള്‍

അജയ്‌ ശ്രീശാന്ത്‌.. said...

നല്ല ഭംഗിയുള്ള സ്ഥലം..
പടവുമതെ...
അല്ല; പൈങ്ങോടന്‍
പറഞ്ഞതുപോലെ
ഒന്നുമല്ലല്ലോ..അല്ലേ... ?:)

Sathees Makkoth | Asha Revamma said...

നല്ല പടം

rustless knife said...

ടൈമര്‍‌ വെച്ചെടുത്തതായിക്കൂടേ പൈങ്ങോടന്‍സേ...;)

കിരണ്‍സ്, ഫസല്‍, സതീശ്‌ നന്ദി...

അമൃതാ, ങും ങും...