Friday, May 2, 2008

വഴി


വഴി, originally uploaded by radiancestain.

ജനനം ജീവനം അതിജീവനം മരണം

9 comments:

പൈങ്ങോടന്‍ said...

വിളക്കുംകാലുപോലുള്ള, അല്ല എനിക്കങ്ങിനെയാ തോന്നിയേ,ആ പൂവ്...എന്തൊരു ഭംഗി..ഉഷാറുപടംസ്.

ഫസല്‍ ബിനാലി.. said...

വെഞ്ചാമരമൊക്കെ വീശിയുള്ള പൂവിന്‍റെ നില്പ്പ് കൊള്ളാം ഏതാ ഈ പൂവ്? ഫോട്ടോസ് കൊള്ളാം

nandakumar said...

അതി ഗംഭീരം... മനോഹരം...വിവരണം അതി ഗംഭീരം...

siva // ശിവ said...

നല്ല ചിത്രം.....ആ കുറിപ്പ് കലക്കി...

Jayasree Lakshmy Kumar said...

ജനനം ജീവനം അതിജീവനം മരണം

ഒരു ചിത്രം കൊണ്ട് പറഞ്ഞത് ഒരുപാട്.

ആ പൂക്കള്‍ മനോഹരം

AJEESH K P said...

മനോഹരം..

rustless knife said...

പൈങ്ങോടന്‍സ്‌, ഫസല്‍, നന്ദകുമാര്‍, ശിവ, ലക്ഷ്മി, ഉടയോന്‍ ... വളരെ സന്തോഷം
ഫസല്‍, ഇത് പൂവാംകുരുന്നല്‍.

നിരക്ഷരൻ said...

രസ്യന്‍ പടം.
:)

റീനി said...

പല തലമുറകള്‍ ഒരു ചെടിയില്‍ പൂത്തപ്പോള്‍.