ചിത്തത്തില്‍ പതിഞ്ഞ ചില ചിത്രങ്ങള്‍
നല്ലൊരു കാഴ്ച തന്നെ!
മനോഹരം...അതി മനോഹരം.. നല്ല കമ്പോസിങ്ങും. നിങ്ങള്‍ പുലി തന്നെ... മറഞ്ഞുപോകുന്ന കാഴ്ചകളെ പകര്‍ത്തി തന്ന സുഹൃത്തേ...നന്ദി...
നന്നായിട്ടുണ്ട്.:)
സ്വാഗതം സുഹൃത്തേ..പടം കണ്ടപ്പോള്‍ അറിയാതെ പേരമരത്തിന്റെ വടികൊണ്ടുള്ള അടി ഓര്‍മ്മവരുന്നു..അങ്ങിനെ പല ഓര്‍മ്മകളും..!
ആഹാ...നീ തിരിച്ചു വന്നോ വൈവാ..പേരപ്പൂ കൊള്ളാട്ടാ...നന്നായിട്ടുണ്ട്.ഇനി മുടങ്ങാതെ പടം പോസ്റ്റാന്‍ മറക്കണ്ട
?? !!
പേരക്കപ്പൂവിന് ഇത്രേം ഭംഗീണ്ടെന്ന് ഇന്നാണറിഞ്ഞത്.:)
Post a Comment
7 comments:
നല്ലൊരു കാഴ്ച തന്നെ!
മനോഹരം...അതി മനോഹരം.. നല്ല കമ്പോസിങ്ങും. നിങ്ങള്‍ പുലി തന്നെ...
മറഞ്ഞുപോകുന്ന കാഴ്ചകളെ പകര്‍ത്തി തന്ന സുഹൃത്തേ...നന്ദി...
നന്നായിട്ടുണ്ട്.
:)
സ്വാഗതം സുഹൃത്തേ..
പടം കണ്ടപ്പോള്‍ അറിയാതെ പേരമരത്തിന്റെ വടികൊണ്ടുള്ള അടി ഓര്‍മ്മവരുന്നു..അങ്ങിനെ പല ഓര്‍മ്മകളും..!
ആഹാ...നീ തിരിച്ചു വന്നോ വൈവാ..
പേരപ്പൂ കൊള്ളാട്ടാ...നന്നായിട്ടുണ്ട്.
ഇനി മുടങ്ങാതെ പടം പോസ്റ്റാന്‍ മറക്കണ്ട
?? !!
പേരക്കപ്പൂവിന് ഇത്രേം ഭംഗീണ്ടെന്ന് ഇന്നാണറിഞ്ഞത്.
:)
Post a Comment