Saturday, March 29, 2008

പേരപ്പൂ.... :)

7 comments:

പാമരന്‍ said...

നല്ലൊരു കാഴ്ച തന്നെ!

nandakumar said...

മനോഹരം...അതി മനോഹരം.. നല്ല കമ്പോസിങ്ങും. നിങ്ങള്‍ പുലി തന്നെ...
മറഞ്ഞുപോകുന്ന കാഴ്ചകളെ പകര്‍ത്തി തന്ന സുഹൃത്തേ...നന്ദി...

ശ്രീ said...

നന്നായിട്ടുണ്ട്.
:)

കുഞ്ഞന്‍ said...

സ്വാഗതം സുഹൃത്തേ..

പടം കണ്ടപ്പോള്‍ അറിയാതെ പേരമരത്തിന്റെ വടികൊണ്ടുള്ള അടി ഓര്‍മ്മവരുന്നു..അങ്ങിനെ പല ഓര്‍മ്മകളും..!

പൈങ്ങോടന്‍ said...

ആഹാ...നീ തിരിച്ചു വന്നോ വൈവാ..
പേരപ്പൂ കൊള്ളാട്ടാ...നന്നായിട്ടുണ്ട്.
ഇനി മുടങ്ങാതെ പടം പോസ്റ്റാന്‍ മറക്കണ്ട

un said...

?? !!

നിരക്ഷരൻ said...

പേരക്കപ്പൂവിന് ഇത്രേം ഭംഗീണ്ടെന്ന് ഇന്നാണറിഞ്ഞത്.
:)