Tuesday, April 15, 2008

ഒരു മഴനേരം

മറൈന്‍ ഡ്രൈവില്‍ ഒരു മഴപ്പാതിയില്‍....

8 comments:

മൂര്‍ത്തി said...

പൂക്കള്‍ ചിത്രത്തിനൊരു പ്രത്യേക ഭംഗി നല്‍കുന്നുണ്ട്..

മൂര്‍ത്തി said...

മറ്റു ചിത്രങ്ങള്‍ പിന്നെയാണ് കണ്ടത്..എല്ലാം നല്ലത്..

രാജേഷ് മേനോന്‍ said...

ചിത്രങ്ങളെല്ലാം നന്നായിട്ടുണ്ട്. ഭാവുകങ്ങള്‍ !!!

siva // ശിവ said...

so nice.....

Unknown said...

മനോഹരം

പൈങ്ങോടന്‍ said...

ഇത് മഴത്തുള്ളികുഞ്ഞുങ്ങള്‍സിനെ കാല്‍ത്തട്ടിത്തെറിപ്പിക്കാന്‍ പോയപ്പോ എടുത്തതാവും , അല്ലേ ഹി ഹി ഹി
ഗൊള്ളാമെടേയ്

നിരക്ഷരൻ said...

എനിക്കിപ്പോ പോകണം മറൈന്‍ ഡൈവില്

:)

റീനി said...

നല്ല ചിത്രം!
മഴയുടെ കുളിരുമായി നില്‍ക്കുന്ന മറൈന്‍ ഡ്രൈവ് കൊള്ളാം.