Monday, September 17, 2007

മഴകടന്ന്‌


മഴകടന്ന്‌, originally uploaded by radiancestain.

മഴക്കടല്‍ നീന്തി പുതിയ തീരത്തേയ്ക്ക്.. നിറങ്ങളിലേയ്ക്ക്...

16 comments:

rustless knife said...

മഴക്കടല്‍ നീന്തി പുതിയ തീരത്തേയ്ക്ക്.. നിറങ്ങളിലേയ്ക്ക്...

Sethunath UN said...

ശ്ശോ. അങ്ങേരാ കൊച്ചിനെ മഴേം നന‌യിച്ചോണ്ടാ പോക്ക്. "ന‌ന‌യുക‌യാ‌ണേല്‍ ഒന്നിച്ച്.. അല്ലേല്‍ ഒന്നിച്ച് കുടയില്‍" അങ്ങിനെ തന്നെയായിരിയ്ക്ക‌ട്ടെ.

ശ്രീ said...

ഒരു കുടക്കീഴില്‍‌ ഒരുമിച്ച് പുതിയ തീരത്തേയ്ക്ക്...
:)

un said...

വിഷയം കൊള്ളാം.. composition കുറച്ചുകൂടെ നന്നാക്കാമായിരുന്നു.. ഇനിയും പോരട്ടെ ഇത്തരം ചിത്രങ്ങള്‍! പൂവും,പാമ്പും,കുരങ്ങനും കണ്ടു മടുത്തു..

മഴവില്ലും മയില്‍‌പീലിയും said...

കൊള്ളാം ..നല്ല ചിത്രം ...

Sanal Kumar Sasidharan said...

beuty in black and white. :)

aneeshans said...

സുന്ദരമായ പടം.

മയൂര said...

മനോഹരം...

മഴത്തുള്ളി said...

എനിക്ക് ഈ ചിത്രം വളരെ ഇഷ്ടമായി :)

Unknown said...

നല്ല ചിത്രം

നിരക്ഷരൻ said...

കറുപ്പും വെളുപ്പും ആ പടത്തിന്റെ ഭംഗി കൂട്ടിയിരിക്കുന്നു.
നിറങ്ങളിലേക്കവര്‍ നടന്നു കയറട്ടെ.
:)

റീനി said...

എന്നാലും ആ കുട ഒരല്‍പ്പം കൂടി നവവധുവുമായി ഷെയര്‍ ചെയ്യാമായിരുന്നു.

നീ നനഞാലും അവളെ നനയിക്കരുതെന്ന് ആരും പറഞുകൊടുത്തില്ലേ?

ചിത്രം നന്നായിരിക്കുന്നു. ബ്ലാക്ക് അന്‍ഡ് വൈറ്റ്ന് അതിന്റേതായ ഭംഗി.

റീനി said...
This comment has been removed by the author.
Rasheed Chalil said...

ഫ്ലിക്കറില്‍ ആയത് കൊണ്ടാണെന്ന് തോന്നുന്നു... കാണാന്‍ കഴിഞ്ഞില്ല :(

(ഫ്ലിക്കര്‍ യു യെ ഇ യില്‍ ബ്ലോക്കാ)

മുസാഫിര്‍ said...

ജീവനുള്ള ചിത്രം.നന്നായിരിക്കുന്നു.

kalivallam said...

mahane ajayaghoshe..., ishtaayeetto.