Friday, August 17, 2007

തുടക്കം...




8 comments:

rustless knife said...

എന്റെ കയ്യിലൊരു പൊതിക്കാത്ത തേങ്ങകിട്ടി... അതോ പൂമാലയോ !!!

എന്റെ ചിത്തത്തില്‍ പതിഞ്ഞ ചില ചിത്രങ്ങള്‍ക്കായൊരു ഡയറി... ഇവിടെ തുടങ്ങട്ടെ!!

Dandy said...

തുടക്കം കലക്കി. കൂടുതല്‍ പോരട്ടെ....ഓരോ ഫോട്ടോയ്ക്കും ഒരു പേര്‍ കൊടുക്കുന്നത് നല്ലതായിരിക്കും.

പൈങ്ങോടന്‍ said...

ഘോഷെ....നന്നായിരിക്കുന്നു എല്ലാ പടങ്ങളും. ഡാന്റിസ് പറഞ്ഞതുപോലെ എല്ലാത്തിനും ഓരോ പേര് കൊടുത്താല്‍ കൂടുതല്‍ നന്നായിരിക്കും.

പിന്നെ ആ പൊതിക്കാത്ത തേങ്ങയുടെ മോഡല്‍ ഏതാ?

AJEESH K P said...

അജയാ നന്നായി...
അത്തച്ചമയമായിരുന്നല്ലോ ഇന്ന്.. അതിന്റെ ഫോട്ടോസ് ഉടനെ പ്രതീക്ഷിക്കാമല്ലോല്ലേ!

ശ്രീ said...
This comment has been removed by the author.
ശ്രീ said...

തുടക്കം നന്നായി...
:)

rustless knife said...

ഇച്ചായോ, ഇനിമുതല്‍ അങ്ങിനെ കൊടുക്കാന്‍ ശ്രമിക്കാം

പൈങ്ങോടാ, എന്നെ സംബന്ധിച്ചിടത്തോളം അതൊരു മുയുത്ത തേങ്ങയാ.. നിക്കണ്‍‌ ഡി40

അജീഷണ്ണാ, അവരുടെ നിര്‍ഭാഗ്യത്തിനാണോ എന്തോ, അന്നെനിക്കത്തച്ചമയത്തിനു പോകാന്‍ കഴിഞ്ഞില്ല... എന്നാലും സാരമില്ല, ഇനിയും വരുമല്ലോ!

ശ്രീ :)

നിരക്ഷരൻ said...

തുടക്കം കൊള്ളാം :)
ആശംസകള്‍.